അതിജീവിതയുടെ ആവശ്യമൊന്നും നടക്കില്ല. ദിലീപിന് അനുകൂല വിധി | *Kerala

2022-09-22 4,466

High Court dismisses plea by actress | നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.